JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM
n PSC സ്മാരകം · അനുകാലിക വിഷയങ്ങൾ

🌿 PSC അനുകാലിക വിഷയം 🌿

⏤ 58 മുത്തുകൾ ⏤

🐟
🦅
🐧
🦒
🐘
🦈
1

വായുവിൽനിന്ന് നേരിട്ട് ശ്വസിക്കുന്ന മത്സ്യം?

🌬️ ലങ് ഫിഷ്

🐡💨
ലങ് ഫിഷ്

പ്രാണവായു നേരിട്ട് സ്വീകരിക്കും

#ശ്വാസകോശമത്സ്യം
2

ഉയർന്ന ഊഷ്മാവ് അളക്കാനുള്ള ഉപകരണം?

🔥 പൈറോമീറ്റർ

പൈറോമീറ്റർ

അത്യുഷ്ണമാപിനി

3

രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം മുട്ടയിടുന്ന പക്ഷി?

🚶 വാൺഡറിങ് ആൽബട്രോസ്

വാൺഡറിങ് ആൽബട്രോസ്

ദീർഘദൂര പറക്കൽ

4

ഏറ്റവും വലിയ ചിത്രശലഭം?

🦋 കറീൻ അലെക്സാൻഡ്ര ബേർഡ്‌വിങ്

കറീൻ അലെക്സാൻഡ്ര ബേർഡ്‌വിങ്

Queen Alexandra's Birdwing

5

ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

⚡ പെരിഗ്രീൻ ഈഗിൾ

പെരിഗ്രീൻ ഈഗിൾ

320 km/h വരെ

6

ജിറാഫിന്റെ കഴുത്തിൽ എത്ര കശേരുക്കൾ?

🦒 7

7

മനുഷ്യനും ഇത്രയും

7

ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മത്സ്യം?

⛵ കോസ്മോപോളിറ്റൻ സെയിൽഫിഷ്

സെയിൽഫിഷ്

110 km/h

8

ഏറ്റവും കൂടുതൽ മുട്ടകളിടുന്ന മത്സ്യം?

☀️ സൺഫിഷ്

സൺഫിഷ്

30 കോടി മുട്ട

9

ഡെവിൾ ഫിഷ് എന്നറിയപ്പെടുന്ന ജീവി?

🐙 ഒക്റ്റോപസ്

ഒക്റ്റോപസ്

Devilfish

10

എട്ടുകാലികൾക്ക് എത്ര കണ്ണുകൾ?

👀 എട്ട്

എട്ട്

8 കണ്ണുകൾ

11

ഏറ്റവും നീളം കൂടിയ മണ്ണിര?

🪱 മൈക്രോകാറ്റസ്റാപ്പി

മൈക്രോകാറ്റസ്റാപ്പി

6.7 മീറ്റർ വരെ

12

ഏറ്റവും വലിയ സ്രാവ്?

🐋 തിമിംഗല സ്രാവ്

തിമിംഗല സ്രാവ്

18 മീറ്റർ

13

ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി?

🐭 കങ്കാരു എലി

കങ്കാരു എലി

ജലം ആവശ്യമില്ല

14

കരണ്ടുതിന്നുന്ന ഏറ്റവും വലിയ ജന്തു?

🦫 കാപ്പിബാറാ

കാപ്പിബാറാ

തെക്കേ അമേരിക്ക

15

ഏറ്റവും ചെറിയ പക്ഷി?

🐦 ബീ ഹമ്മിങ് ബേഡ്

ബീ ഹമ്മിങ് ബേഡ്

5 സെ.മീ

16

ഏറ്റവും വലിയ ചെവിയുള്ള ജീവി?

🐘 ആഫ്രിക്കൻ ആന

ആഫ്രിക്കൻ ആന

ചെവിക്ക് 2 മീറ്റർ

17

ഏറ്റവും ഉയരം കൂടിയ മൃഗം?

🦒 ജിറാഫ്

ജിറാഫ്
18

ഏറ്റവും വലിയ ഉഭയജീവി?

🦎 ജയന്റ് സാലമാൻഡർ

ജയന്റ് സാലമാൻഡർ
19

കല്ലും ഇരുമ്പും തിന്നുന്ന പക്ഷി?

🐤 ഒട്ടകപ്പക്ഷി

ഒട്ടകപ്പക്ഷി
20

വെള്ളത്തിനടിയിൽ പറക്കുന്ന പക്ഷി?

🐧 പെൻഗ്വിൻ

പെൻഗ്വിൻ
21

കരണ്ടുതിന്നുന്ന ജന്തുക്കളിൽ ഏറ്റവും ചെറിയത്?

🐁 പിഗ്‌മി മൗസ്

പിഗ്‌മി മൗസ്
22

നരഭോജി എന്നറിയപ്പെടുന്ന മത്സ്യം?

🐟 പിരാന

പിരാന
23

സീബ്രയുടെ ജന്മദേശം?

🌍 ആഫ്രിക്ക

ആഫ്രിക്ക
24

ഏറ്റവും ഭാരം കൂടിയ തലച്ചോറുള്ള മത്സ്യം?

🐋 സ്പേം തിമിംഗലം

സ്പേം തിമിംഗലം
25

സഞ്ചരിക്കാത്ത ജന്തു?

🧽 സ്പോഞ്ച്

സ്പോഞ്ച്
26

പാലുത്പാദിപ്പിക്കുന്ന പക്ഷി?

🕊️ പ്രാവ്

പ്രാവ്
27

ഏറ്റവും കൂടുതൽ ഘാണശക്തിയുള്ള ജന്തു?

🦈 സ്രാവ്

സ്രാവ്
28

ഓക്സീകരണം വഴി പ്രകാശം വമിപ്പിക്കുന്ന ജീവി?

✨ മിന്നാമിനുങ്ങ്

മിന്നാമിനുങ്ങ്
29

ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

🦆 ബാർ ഹെഡഡ് ഗുസ്

ബാർ ഹെഡഡ് ഗുസ്
30

അശോകചക്രത്തിൽ എത്ര ആരക്കാലുകൾ?

⚙️ 24

24
31

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്?

🏝️ മജൂലി (അസം)

മജൂലി
32

ഇന്ത്യയുടെ ദേശീയവൃക്ഷം?

🌳 ആൽമരം

ആൽമരം
33

വിലക്കപ്പെട്ട നഗരം?

🚫 ഘാസ

ഘാസ
34

ഏറ്റവും ചെറിയ സസ്തനി?

🐭 നച്ചെലി

നച്ചെലി
35

തുരിശിൻ്റെ രാസനാമം?

🧪 കോപ്പർ സൾഫേറ്റ്

കോപ്പർ സൾഫേറ്റ്
36

കേരളത്തിൽ നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം?

🏔️ മൂന്നാർ

മൂന്നാർ
37

ലക്ഷദ്വീപിലെ മുഖ്യഭാഷ?

🗣️ മലയാളം

മലയാളം
38

Hig ഏതു മൂലകത്തിൻ്റെ പ്രതീകം?

☿ മെർക്കുറി

മെർക്കുറി
39

ഇന്ത്യയിലെ പ്രഥമ വിദേശബാങ്ക്?

🏦 ചാർട്ടേർഡ് ബാങ്ക്

ചാർട്ടേർഡ് ബാങ്ക്
40

കരിമ്പിന്റെ ജന്മദേശം?

🌾 ഇന്ത്യ

ഇന്ത്യ
41

മലേഷ്യയിലെ പുതിയ രാജാവ്?

👑 ഇബ്രാഹിം ഇസ്കന്ദർ

ഇബ്രാഹിം ഇസ്കന്ദർ
42

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വകുപ്പ്?

📜 368

368
43

ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട രാജ്യം?

🇷🇺 റഷ്യ

റഷ്യ
44

ആദ്യ ബഹിരാകാശസഞ്ചാരി യാത്ര ചെയ്ത വാഹനം?

🚀 വോസ്റ്റോക്-1

വോസ്റ്റോക്-1
45

ജാപ്പാണപ്പുകയില' ആരുടെ ചെറുകഥ?

✍️ കാക്കനാടൻ

കാക്കനാടൻ
46

നീർമാതളം പൂത്തകാലം' ഓർമക്കുറിപ്പുകൾ?

📖 മാധവിക്കുട്ടി

മാധവിക്കുട്ടി
47

അഗസ്ത്യകൂടം വനമേഖല ഏത് ജില്ല?

🌲 തിരുവനന്തപുരം

തിരുവനന്തപുരം
48

കേരളത്തിൽ വനനയം പ്രഖ്യാപിച്ച വർഷം?

📅 1961

1961
49

ഏനാമാക്കൽ, മനക്കൊടി തടാകങ്ങൾ ഏതു ജില്ല?

💧 തൃശ്ശൂർ

തൃശ്ശൂർ
50

കക്കാട് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

🌊 പമ്പ

പമ്പ
51

ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവീസ്?

🚂 മുംബൈ-താന (1853)

മുംബൈ-താന
52

പ്രഥമ 20-20 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയത്?

🏆 ഇന്ത്യ

ഇന്ത്യ
53

15-ാമത് ഏഷ്യൻ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം?

🐆 ഒറിക്‌സ്

ഒറിക്‌സ്
54

15-ാമത് ഏഷ്യൻ ഗെയിംസിൽ പുതിയ ഇനം?

♟️ ചെസ്സ്

ചെസ്സ്
55

ലോകത്തിലെ ആദ്യ തേക്കുതോട്ടം എവിടെ?

🌳 നിലമ്പൂർ

നിലമ്പൂർ
56

നിയോൺ വിളക്കുകളിൽനിന്ന് പുറത്തേക്കുവരുന്ന പ്രകാശത്തിൻ്റെ നിറം?

🟠 ഓറഞ്ച്

ഓറഞ്ച്
57

മൈൻ കാംഫ്' ആരുടെ ആത്മകഥ?

📘 ഹിറ്റ്ലർ

ഹിറ്റ്ലർ
58

ഫാദർ ഓഫ് വാട്ടേഴ്സ്' എന്നറിയപ്പെടുന്ന നദി?

🌎 മിസിസ്സിപ്പി

മിസിസ്സിപ്പി

No comments:

Post a Comment

Flickr Images

JOIN OUR WHATSAPP GROUP